പുതുച്ചേരി നിയമസഭ ബജറ്റ് സമ്മേളനം ഒമ്പതിന്

പുതുച്ചേരി നിയമസഭ ബജറ്റ് സമ്മേളനം ഒമ്പതിന്

മാഹി: പുതുച്ചേരി നിയമസഭയുടെ ബജറ്റ് സമ്മേളനം ലെഫ്.ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ  ഒമ്പതിന് ആരംഭിക്കും. ഇതുവരെ ഇടക്കാല ബഡ്ജറ്റുകളവതരിപ്പിച്ചിരുന്ന സംസ്ഥാനത്ത് 12 വര്‍ഷങ്ങല്‍ക്കുശേഷം ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി രംഗസാമി സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *