ഷീബ നിര്യാതയായി

ഷീബ നിര്യാതയായി

ന്യൂ മാഹി: ഒളവിലം യു.പി സ്‌കൂളിന് സമീപം ‘വീണ നികേതനില്‍’ ടി.കെ.ഷീബ (54 ) നിര്യാതയായി. ചൊക്ലി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, മഹിളാ കോണ്‍കഗ്രസ് ചൊക്ലി മണ്ഡലം പ്രസിഡന്റ്, കാഞ്ഞിരത്തിന്‍ കീഴില്‍ വനിതാ സഹകരണ സംഘം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ടി.ടി.കെ. ഭാസ്‌ക്കരന്‍. മകള്‍: വീണ. മരുമകന്‍: റിബിനേഷ് (കവിയൂര്‍). സഹോദരങ്ങള്‍: ടി.കെ.ഷൈമ , ഷിബുലാല്‍.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *