കോഴിക്കോട്: യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമിയുടെ (യു.ഡി.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.വി ഗംഗാധരന്‍ (രക്ഷാധികാരി), നടന്‍ മാമുക്കോയ (പ്രസിഡന്റ്), ഡോ.മൊയ്തു (പ്രസിഡന്റ് ഇന്‍ ചാര്‍ജ്), പി. ഗംഗാധരന്‍, കെ.പി അബൂബക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), എം.ഷാഹുല്‍ ഹമീദ് (ജനറല്‍ സെക്രട്ടറി), സി.രമേഷ് (വര്‍ക്കിങ് സെക്രട്ടറി), ടി.പി വാസു, എം.രാജന്‍, പുത്തൂര്‍മഠം ചന്ദ്രന്‍ (സെക്രട്ടറിമാര്‍), സുദര്‍ശന്‍ ബാലന്‍ (ഖജാന്‍ജി), ഭാസി മലാപറമ്പ്, എസ്.എ അബൂബക്കര്‍, എം.അരവിന്ദന്‍, വി.പി മാധവന്‍നായര്‍, കെ.എസ് വെങ്കിടാചലം, സി.കെ മൊയ്തീന്‍ കോയ, പി.പി സലീം, ടി.പി ആമു, രജീഷ് അയ്യപ്പാസ്, അനില്‍കുമാര്‍ പി.ഐ, വി.കെ ഗൗതമന്‍, എം.ശ്രീറാം, എല്‍സി സുകുമാരന്‍, ആല്‍ബര്‍ട് ഹെന്‍ട്രി, വി.പി സുന്ദര്‍രാജ്, വി. ഉണ്ണിമാധവനേ (മാനേജിങ് കമ്മിറ്റി അംഗങ്ങള്‍)യും തെരഞ്ഞെടുത്തു.