മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ബിഗ് സേവ് എസി ഫെസ്റ്റ്

മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ബിഗ് സേവ് എസി ഫെസ്റ്റ്

കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സ് & ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് ശൃംഖലയായ മൈജി എസിക്ക് മാത്രമായി നടത്തുന്ന ബിഗ് സേവ് എസി ഫെസ്റ്റ് ആരംഭിച്ചു. ബ്ലൂസ്റ്റാര്‍, എല്‍ജി, ലോയ്ഡ്, വോള്‍ട്ടാസ്, ദൈക്കിന്‍, സാംസങ്ങ്, ഗോദ്‌റെജ്, വേള്‍പൂള്‍, ബി.പി.ല്‍, നെസ്‌ട്രോണ്‍, ഐ.എഫ്.ബി, ഹയര്‍, കാരിയര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ വമ്പന്‍ ഓഫറുകളോടെ സ്വന്തമാക്കുവാന്‍ ഒരു സുവര്‍ണാവസരമാണ് മൈജി ഒരുക്കിയിരിക്കുന്ന ബിഗ് സേവ് എ.സി ഫെസ്റ്റില്‍ ഉള്ളത്. കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും എസിക്ക് മാത്രമായി പ്രത്യേകം സജ്ജീകരിച്ച ഏരിയയിലാണ് എക്‌സ്‌പോ നടക്കുന്നത്.

1 രൂപയ്ക്ക് എസി വാങ്ങാന്‍ കഴിയുന്ന സ്‌പെഷ്യല്‍ ഫിനാന്‍സ് ഓഫറാണ് ഹൈലൈറ്റ്. പഴയ എസിക്ക് പകരം പുതുപുത്തന്‍ എസി വാങ്ങാവുന്ന എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന മോഡലുകള്‍ക്കൊപ്പം സ്‌റ്റെബിലൈസര്‍ സൗജന്യമായി ലഭിക്കും. ബിഗ് സേവിങ്ങും ബിഗ് ഓഫറുകളും ബിഗ് ബ്രാന്‍ഡുകളും ഒരുമിക്കുമ്പോള്‍ വമ്പന്‍ ലാഭമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *