മാര്‍ഗ് മെമെന്റോസ് ആന്റ് ട്രോഫീസ് ഉദ്ഘാടനം 18ന്

മാര്‍ഗ് മെമെന്റോസ് ആന്റ് ട്രോഫീസ് ഉദ്ഘാടനം 18ന്

പന്തളം: മെമന്റോകള്‍ക്കും ട്രോഫികള്‍ക്കും മാത്രമായി ആരംഭിക്കുന്ന മാര്‍ഗ് മെമെന്റോസ് ആന്റ് ട്രോഫീസിന്റെ ഉദ്ഘാടനം 18ന് ഉച്ചക്ക് 12 മണിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളത്ത് ജംഗ്ഷനില്‍ ഹോട്ടല്‍ ഷൈന്‍സിന് എതിര്‍വശത്ത് ഏദന്‍ ടവറില്‍ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1999ല്‍ ആരംഭിച്ച എം.ജി.എം മീഡിയാ വിഷന്‍ എന്ന അഡ്വര്‍ടൈസിംഗ് ഏജന്‍സിയാണ് 24-ാം വര്‍ഷത്തില്‍ മാര്‍ഗ് മെമെന്റോസ് ആന്റ് ട്രോഫീസ് എന്ന പുതിയ സംരംഭവുമായി എത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *