‘കാലത്തിന്റെ കവിള്‍’ പ്രകാശനം ചെയ്തു

‘കാലത്തിന്റെ കവിള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: മലയാള സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ കെ.പി സായിപ്രഭയുടെ ‘കാലത്തിന്റെ കവിള്‍’ കവിതാ സമാഹാരം സാഹിത്യകാരന്‍ ശത്രുഘ്‌നന്‍ പ്രകാശനം ചെയ്തു. പി.പി ശ്രീധരനുണ്ണി ഏറ്റുവാങ്ങി. വത്സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തി. അനൂപ് കുന്നത്, നിലമ്പൂര്‍ കോവിലകം അംഗം ഇന്ദുമതി വര്‍മ പ്രസംഗിച്ചു. ഫാത്തിമ ഷാനവാസ് സ്വാഗതവും പുതുക്കുടി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. മയൂരം പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *