ബൂത്ത് ലെവല്‍ ഓഫിസര്‍ക്കുള്ള അവാര്‍ഡ് ചടയന്‍ അനില്‍ കുമാറിന്

ബൂത്ത് ലെവല്‍ ഓഫിസര്‍ക്കുള്ള അവാര്‍ഡ് ചടയന്‍ അനില്‍ കുമാറിന്

മാഹി: പുതുച്ചേരി സര്‍ക്കാരിന്റെ ഏറ്റവു നല്ല ബൂത്ത് ലെവല്‍ ഓഫിസര്‍ക്കുള്ള അവാര്‍ഡ് ചടയന്‍ അനില്‍ കുമാറിന് ലഭിച്ചു. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ അവാര്‍ഡ് സമ്മാനിച്ചു. ഡോ. പി.രവീന്ദ്രന്‍, മാഹി ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ത് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *