ദ്വിദിന സഹവാസ ക്യാമ്പ്

ദ്വിദിന സഹവാസ ക്യാമ്പ്

മാഹി: സഹകരണ ബി.എഡ് കോളേജില്‍ വച്ചു നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും അധ്യാപകനും മജീഷ്യനുമായ ഗിന്നസ് സുധിഷ് പയ്യോളി നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് നാരായണന്‍, പ്രിന്‍സിപ്പാള്‍ ശ്രീലത, കോ-ഓര്‍ഡിനേറ്റര്‍ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *