കോഴിക്കോട്: ശ്രീരാജില്‍ പരേതനായ പി.സേതുമാധവന്‍നായരുടെ (റിട്ട. ഡിവിഷണല്‍ അക്കൗണ്ടന്റ്, പി.ഡബ്ല്യു.ഡി) ഭാര്യ സി.വി കമലം (78) നിര്യാതയായി. മക്കള്‍: ശ്രീലത, രാജശ്രീ. മരുമക്കള്‍: പരേതനായ വത്സലന്‍, പി.സി സോമനാഥന്‍ (സ്റ്റാമ്പ് വെണ്ടര്‍, മുതലക്കുളം). സംസ്‌കാരം നാളെ (ശനി) രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.