കേരളത്തിലെ പാഠപുസ്തകങ്ങള്‍ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു: എസ്.ശിവദാസ്

കേരളത്തിലെ പാഠപുസ്തകങ്ങള്‍ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു: എസ്.ശിവദാസ്

കോഴിക്കോട്: കെ.എല്‍.എഫ് വേദി രണ്ട് മാംഗോയില്‍ ബാലസാഹിത്യത്തെ കുറിച്ച് ചര്‍ച്ചനടന്നു. ചര്‍ച്ചയില്‍ എസ്.ശിവദാസ് കേരളത്തിലെ പാഠപുസ്തകങ്ങള്‍ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുറച്ചു കൂടെ വയനാശീലം അധ്യാപകരും രക്ഷകര്‍ത്താക്കളും ശീലിക്കണമെന്നും ശിവദാസ് കൂട്ടിച്ചേര്‍ത്തു. അധ്യപകരും മതാപിതാക്കളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കുട്ടികളുടെ ജീവിതത്തിലും സാഹിത്യത്തിലുമാണെന്ന് റിച്ച ജാ അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *