കോഴിക്കോട് ജില്ലാ വെട്രന്‍സ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്; വി.നാസര്‍ കിണാശ്ശേരി ബെസ്റ്റ് ഗോള്‍ കീപ്പര്‍

കോഴിക്കോട് ജില്ലാ വെട്രന്‍സ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്; വി.നാസര്‍ കിണാശ്ശേരി ബെസ്റ്റ് ഗോള്‍ കീപ്പര്‍

കിണശ്ശേരി ഹൈസ്‌കൂള്‍ ഗ്രണ്ടില്‍വച്ച് നടന്ന ടി.വി മമ്മദ്‌കോയ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള കോഴിക്കോട് ജില്ല വെട്രന്‍സ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ബെസ്റ്റ് ഗോള്‍ കീപ്പറായി എം. എ പ്ലയ് ടീമില്‍ നിന്നും തെരഞ്ഞെടുത്ത വി.നാസര്‍ കിണാശ്ശേരിക്ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ശറഫലി ട്രോഫി സമ്മാനിക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *