ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും: സൗജന്യ ബോധവല്‍ക്കരണം

ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും: സൗജന്യ ബോധവല്‍ക്കരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സെന്‍ട്രല്‍ ഹാച്ചറിയില്‍ വെച്ച് ആന്റി ബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും എന്ന വിഷയത്തില്‍ (AMR) ഒരു ദിവസത്തെ സൗജന്യ ബോധവല്‍ക്കരണ ക്ലാസ് നല്‍കുന്നു. ജനുവരി 27 വ്യാഴാഴ്ച നടക്കുന്ന ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ 0479-2457778, 0479-2452277 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *