കലോത്സവ നഗരിയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുമായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ്

കലോത്സവ നഗരിയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുമായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ്

കോഴിക്കോട്: ആസ്റ്റര്‍ മിംസിന്റെ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തക കൂട്ടായ്മയായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് കലോത്സവ നഗരിയില്‍ മെഡിക്കല്‍ ആശുപത്രി സേവനം ലഭ്യമാക്കി (മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ). ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജീവന്‍ രക്ഷ മരുന്നുകള്‍ എന്നീ സേവനങ്ങള്‍ ഈ വാഹനത്തില്‍ ലഭ്യമാണ്. ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 24 മണിക്കൂറും കലോത്സവ നാളുകളില്‍ വേദി ഒന്നില്‍ ഈ സൗജന്യസേവനം മത്സരാര്‍ഥികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, അധ്യാപകര്‍ക്കും, നാട്ടുകാര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *