മാങ്ങോട്ടും കാവില്‍ തിരുവാതിര ആഘോഷം ആറിന്

മാങ്ങോട്ടും കാവില്‍ തിരുവാതിര ആഘോഷം ആറിന്

ന്യൂമാഹി: പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ആറിന് ആഘോഷിക്കും. വാദ്യത്തോടുകുടി പതിവ് പൂജകള്‍ക്ക് പുറമെ ഉച്ചപൂജ, പ്രസാദ ഊട്ട്, ശിവനാമത്തോടുകുടി 21 പ്രദക്ഷിണം, ദീപാരാധന, നെയ്യമൃത് സമര്‍പ്പണം ഭജന, തിരുവാതിര കളി, പൂമൂടല്‍, അത്താഴപൂജ, എന്നിവയുണ്ടാക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *