ന്യൂമാഹി: ചാലക്കര എക്‌സല്‍ സ്‌കൂളിന് സമീപം ഫാത്തിമ ഗറില്‍ താമസിക്കുന്ന പെരിങ്ങാടിയിലെ കൊച്ചോത്തിന്റെവിട കുല്‍സു (81) നിര്യാതയായി. പരേതരായ ഒ.ബി ഹൗസില്‍ കുഞ്ഞഹമ്മദിന്റെയും പുഴക്കര ഫാത്തിമയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: തയ്യിബ് (ബാത്ത് സോന്‍, മാഹി), തമീം (ഖത്തര്‍), താഹിറ, പരേതനായ താഹ. മരുമക്കള്‍: റജ്‌ല (പന്തക്കല്‍), അഷ്മിന (ചൊക്ലി), ഷറഫുദ്ദീന്‍ (ഖത്തര്‍). സഹോദരങ്ങള്‍: അലി (കുറ്റിപ്പുറം), പരേതനായ ഹാഷിം.