മീഡിയ പാസ് വിതരണോദ്ഘാടനം ചെയ്തു

മീഡിയ പാസ് വിതരണോദ്ഘാടനം ചെയ്തു

കോഴിക്കോട്: മീഡിയ പാസ് വിതരണോദ്ഘാടനം എം.കെ. രാഘവന്‍ എം.പി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ ഫിറോസ് ഖാന് നല്‍കി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി. സുജന്‍ , അനില്‍ എം. ജോര്‍ജ് , എം. റിയാസ്, കെ.പി അനില്‍കുമാര്‍ , വി.എച്ച് ജമീല, പി. മുജീബ് റഹ്‌മാന്‍ , വടയക്കണ്ടി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *