ഗോകുലം കേരള എഫ്.സിയുടെ ഹെഡ് കോച്ച് പദവിയൊഴിഞ്ഞ് റിച്ചാര്‍ഡ് തുവെ

ഗോകുലം കേരള എഫ്.സിയുടെ ഹെഡ് കോച്ച് പദവിയൊഴിഞ്ഞ് റിച്ചാര്‍ഡ് തുവെ

കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ ഹെഡ് കോച്ച് പദവിയൊഴിഞ്ഞ് റിച്ചാര്‍ഡ് തുവെ. കാമറൂണ്‍കാരനായ തുവെയുമായുള്ള കരാര്‍ പുതുക്കാന്‍ ഗോകുലം വിസമ്മതിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞ് പുറത്തുപോകുന്നത്. മാനേജ്‌മെന്റിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അസംതൃപ്തി കൊണ്ടാണ് അദ്ദേഹവുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതെന്ന് അറിയുന്നു. ഇരുവരുമുള്ള പരസ്പര കൂട്ടുകെട്ട് അവസാനിപ്പിക്കുകയാണെന്ന് ഗോകുലം ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. സമീപകാലത്ത് ഗോകുലത്തിന്റെ പ്രകടനം മോശമായതുകൊണ്ടു കൂടിയാണ് ഇദ്ദേഹവുമായി കരാര്‍ പുതുക്കാതിരിക്കാനുള്ള കാരണം.

Share

Leave a Reply

Your email address will not be published. Required fields are marked *