ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; പ്രസാധകര്‍ക്ക് 31 വരെ പുസ്തക പട്ടിക നല്‍കാം

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; പ്രസാധകര്‍ക്ക് 31 വരെ പുസ്തക പട്ടിക നല്‍കാം

കോഴിക്കോട്: പ്രഥമഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായി 31 വരെ മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് പുസ്തക പട്ടിക നല്‍കാം. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. ജനുവരി 12 മുതല്‍ 15 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

Share

Leave a Reply

Your email address will not be published. Required fields are marked *