ബബിത നിര്യാതയായി

ബബിത നിര്യാതയായി

മാഹി: പന്തക്കല്‍ പടിക്കോത്ത് റോഡിന് സമീപം കാട്ടില്‍പ്പറമ്പത്ത് ‘ ദയാഗറി’ലെ ബബിത (44) നിര്യാതയായി. തച്ചറക്കല്‍ ഷക്കൂറിന്റേയും, പരേതയായ വെളുത്താണ്ടി സുബൈദയുടേയും മകളാണ്. സഹോദരങ്ങള്‍: സുനീര്‍, ഷിനാസ്, ഷബിന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *