‘എം.ജി സോമന്‍’ അനുസ്മരണം നടത്തി

‘എം.ജി സോമന്‍’ അനുസ്മരണം നടത്തി

കോഴിക്കോട്: മലയാള സിനിമക്ക് മറക്കാനാവാത്ത മുഖമുദ്ര പതിപ്പിച്ച എം.ജി സോമന്റെ 25ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സിനിമ ക്രിയേഷന്‍സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ എം.ജി സോമന്‍ അനുസ്മരണ സമ്മേളനം നടത്തി. സിനിമ-നാടക-സീരിയല്‍ അഭിനേത്രി ശാരദ പാലത്ത് ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ദാസുട്ടി പുതിയറ, സുമതി വാരിയര്‍, സതി പാവങ്ങാട്, പി. സജിത്ത്, സ്മിത ചേളന്നൂര്‍, മണി പാലാഴി, ഒ. സ്‌നേഹരാജ്. എം.എ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *