ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും സൗജന്യ ബോധവല്‍ക്കരണം

ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും സൗജന്യ ബോധവല്‍ക്കരണം

ആലപ്പുഴ: വര്‍ധിച്ചുവരുന്ന ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗം കാരണം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി സൗജന്യ ബോധവല്‍ക്കരണം നല്‍കുന്നു. ഡിസംബര്‍ 21 ബുധനാഴ്ച ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഫിസ് സമയങ്ങളില്‍ 0479-2457778, 0479-2452277, എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *