വേങ്ങേരി അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരിയില്‍ വെച്ച് കൂണ്‍കൃഷി, ഉപഭോക്ത ബോധവത്ക്കരണം, മത്സ്യകൃഷി,അടുക്കളത്തോട്ട നിര്‍മ്മാണം, കിഴങ്ങ് വര്ഗസംസ്ക്കരണം, തേനീച്ച കൃഷി, ചക്കയുടെ സംസ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ഡിസംബര്‍ 23, 24, 26, 27, 28, 29, 30 തീയ്യതികളിലായി ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ പരിശീലന ക്ലാസ് നടത്തുന്നു. താല്പര്യമുള്ള കര്‍ഷകര്‍ താഴെ കൊടുത്ത ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍: 9846197067.
