ത്രിദിന ചരിത്ര ചിത്രപ്രദര്‍ശനം ഒമ്പതിന് തുടങ്ങും

ത്രിദിന ചരിത്ര ചിത്രപ്രദര്‍ശനം ഒമ്പതിന് തുടങ്ങും

മാഹി: പടയണിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ത്രിദിന ചരിത്ര ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. ന്യൂ മാഹി മലയാള കലാഗ്രാമത്തിലെ എം.വി ദേവന്‍ ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ചിത്രകാരന്‍ പ്രശാന്ത് ഒളവിലം വരച്ച തലശ്ശേരിയുടെ ഗതകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രണ്ട് ഡസനിലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഡിസമ്പര്‍ ഒമ്പതിന് വൈകീട്ട് നാല് മണിക്ക് രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 11ന് പ്രദര്‍ശനം സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *