ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളെ അനുമോദിക്കും

കോഴിക്കോട് : ചേവായൂർ സർവ്വീസ് സഹകരണബേങ്കിലെ മെമ്പർമാരുടെ കുട്ടികളിൽ 2019 വർഷം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുവാൻ ഭരണസമിതി തീരുമാനിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ 30/09/2020 ാം
തിയ്യതി വൈകുന്നേരം 5 മണിക്ക് മുമ്പായി മാർക്ക് ലിസ്റ്റിന്റെ ഫോട്ടോസ്‌ററാറ്റും, ഒരു ഫോട്ടോയും, ആധാർകാർഡിന്റെ കോപ്പിയും രക്ഷിതാവ് ബേങ്കിൽ മെമ്പറാണെന്ന് തെളിയിക്കുന്ന രേഖയും സഹിതം ബേങ്കിന്റെ ഹെഢോഫീസിലോ ബ്രാഞ്ചുകളിലോ അപേക്ഷിക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *