ഈ ഓണത്തിന് വലിയ കളക്ഷനും നിരവധി ഓഫറുകളുമായി മലയാളിക്കൊപ്പം മൈജി

എല്ലാ ഉപഭോക്താക്കൾക്കും സ്റ്റേ സേഫ് പരിരക്ഷ പദ്ധതി ഒരുക്കി മൈജി

 

കോഴിക്കോട് :  ഓഫറുകളുടെ നീണ്ട നിരയാണ് മൈജി ഇക്കുറിഉപഭോക്താക്കൾക്കായി ഓണം ആഘോഷിക്കാൻ ഒരുക്കിയിട്ടുള്ളത്.
സമ്മാനങ്ങളും, ക്യാഷ് ഓഫറുകളും, വിലക്കുറവും കൂടാതെ സ്‌പെഷ്യൽ ഫിനാൻസ് സ്‌കീമുകളും അനവധി സർപ്രൈസുകളും കസ്റ്റമേഴ്‌സിന് ഒരുക്കിയാണ് ഈ വർഷത്തെ മൈജി ഓണം. ഈ കൊറോണക്കാലത്തു എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചുകൊണ്ട് പർച്ചേഴ്‌സ് ചെയ്യാനുള്ള സൗകര്യവും, ഓൺലൈൻ ഷോപ്പിംഗിനുള്ള അവസരവും മൈജി ഒരുക്കിയിട്ടുണ്ട്.
സ്‌പെഷ്യൽ ഫിനാൻസ് ഓഫറായ സൂപ്പർ ഇ. എം. ഐ ലൂടെ 5000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കുന്നു. ബജാജ് ഫിനാൻസ് ഒരുക്കുന്ന ഈ ഓഫറിന് പുറമെ എച് ഡി. എഫ്. സി യുടെ 2000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫർ വേറെയുമുണ്ട്. എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എക്‌സ്ട്രാ ബോണസ് ഓഫർ ലഭിക്കും. 2000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് കരസ്ഥമാക്കാം. എക്‌സ്പ്രസ്സ് ഹോംഡെലിവറി, മൈജി സ്റ്റേ സേഫ്റ്റി പാക്ക് തുടങ്ങി മറ്റനവധി സമ്മാനങ്ങളും, പ്രൊഡക്ടറ്റുകൾക്ക് കോംബോ ഓഫറുകളും മൈജി ഒരുക്കുന്നു.ഓൺലൈനിലൂടെ ഷോപ്പ് ചെയ്തു ഒണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന സൗകര്യമാണ് എക്‌സ്പ്രസ്സ് ഡെലിവറിയിലൂടെ ഒരുക്കുന്നത്. www.myg.in എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഇഷ്ടാനുസരണം ഗാഡ്‌ജെറ്റ്കൾ ഷോപ്പ് ചെയ്യാവുന്നതാണ്. എ. സി. ക്കു 50% വരെ ഓഫർ ലഭ്യമാണ്. കോംബോ ഓഫറിൽ 32 ഇഞ്ച് എൽ. ഇ. ഡി. ടിവി വാങ്ങുമ്പോൾ ഒപ്പം ഹോം തീയേറ്റർ സൗജന്യമായി ലഭിക്കുന്നതാണ്. 55% വരെ ഇളവാണ് ഉപഭോക്താക്കൾക്ക് ഇതിൽ ലഭിക്കുക.
എല്ലാ ഷോറുളുകളിലും റിപ്പയർ & സർവീസ് സൗകര്യം ലഭ്യമാണ്. ഏറ്റവും സുരക്ഷയോടെ നിങ്ങളുടെ ഗാഡ്‌ജെറ്റുകൾ മൈജി യിൽ നിന്നും റിപ്പയർ &സർവീസ് ചെയ്യാം. ഇതിനു പുറമെ വാറന്റി കഴിഞ്ഞാലും ഒരു വർഷത്തേയ്ക്ക് അഡിഷണൽ വാറന്റി ലഭിക്കുന്ന ജി ഡോട്ട് എക്സ്ന്റഡ് വാറന്റി, ജി ഡോട്ട് പ്രൊട്ടക്ഷനും നൽകുന്നുണ്ട്. പെർച്ചസ് ചെയ്യുന്ന ഉപഭോക്താക്കൾകായുള്ള സ്റ്റേ സേഫ് എന്ന സാജന്യ പരിരക്ഷ പദ്ധതിയും മൈജി ഒരുക്കിയിട്ടുണ്ട്. 9249 001 001 എന്ന നമ്പറിൽ വിളിച്ച് പ്രൊഡകറ്റുകൾ ബുക്ക് ചെയ്യുവുന്നതാണ്. സ്മാർട്ട് ഫോൺ, ലാപ്‌ടോപ്, ഡെസ്‌ക്ടോപ്പ്, ടാബ്ലെറ്റ്, സ്മാർട്ട് ടി.വി, എ.സി, മൾട്ടിമീഡിയ, ഡിജിറ്റൽ അക്സെസറീസുകൾ തുടങ്ങി എല്ലാ ബ്രാൻഡുകളുടെയും ഡിജിറ്റൽഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന വലിയ കളക്ഷനുമായി, ഈ ഓണക്കാലത്ത് മലയാളിക്കായി മൈജി ഒരുങ്ങിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *