‘യു.എ. ബീരാന്‍: സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയം’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമ്മാനിച്ചു

‘യു.എ. ബീരാന്‍: സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയം’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമ്മാനിച്ചു

ദുബായ്: ‘യു.എ. ബീരാന്‍: സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയം’ പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമ്മാനിച്ചു. ദുബായില്‍ ഡോ. അന്‍വര്‍ അമീന്റെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബഷീര്‍ രണ്ടത്താണി രചിച്ച പുസ്തകം യു.എ.നസീര്‍ വി.ഡി സതീശന് നല്‍കി. പി.കെ. ഫിറോസ്, അഡ്വ. ഹാരിസ് ബീരാന്‍, ഷെരിഫ് സാഗര്‍, എ.പി ഷംസു , എ.പി.അബ്ദുസ്സമദ് സാഹിബ്, സിദ്ദീഖ് പന്താവൂര്‍, തുടങ്ങിയവര്‍ സനന്നിഹിതരായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *