യു.എസ് കുട്ടി പി.ആര്‍.സി.ഐ ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്

യു.എസ് കുട്ടി പി.ആര്‍.സി.ഐ ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്

കമ്മ്യൂണിക്കേഷന്‍ രംഗത്ത് 35 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും സൗഭാഗ്യ അഡ്വര്‍ടൈസിങ്ങിന്റെ ഡയരക്ടറുമായിരുന്ന യു.എസ് കുട്ടിയെ പി.ആര്‍.സി.ഐ ദക്ഷിണമേഖല വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരളത്തിലെ പ്രധാന പബ്ലിക് ഷെയര്‍ ഇഷ്യൂകളിലും സജീവ പങ്കാളിത്തം അദ്ദേഹം വഹിച്ചിട്ടുണ്ട്.കൊച്ചി അഡ്വര്‍ടൈസിങ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇപ്പോള്‍ കൊച്ചിയിലെ പ്രമുഖ പി.ആര്‍ കമ്പനിയായ കോം വെര്‍ട്ടിക്കയുടെ (Kome Vertika) ചീഫ് എക്‌സിക്യൂട്ടീവ് ആണ്.

Share

Leave a Reply

Your email address will not be published. Required fields are marked *