ഉമ്മന്‍ ചാണ്ടിയുടെ ‘നിയമസഭയിലെ ഇതിഹാസം’ വി.ഡി സതീശന്‍ ഏറ്റുവാങ്ങി

ഉമ്മന്‍ ചാണ്ടിയുടെ ‘നിയമസഭയിലെ ഇതിഹാസം’ വി.ഡി സതീശന്‍ ഏറ്റുവാങ്ങി

ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിവലില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ ‘നിയമസഭയിലെ ഇതിഹാസം’ എന്ന പുസ്തകം സ്വീകരിക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹിം , വി.ടി സലീം, സലാം പാപ്പിനിശ്ശേരി, സി. പി ജലീല്‍ , അഖില്‍ ദാസ് ഗുരുവായൂര്‍, നാദര്‍ഷ എറണാകുളം, ഇടുക്കി നേതാക്കളായ സോജന്‍ തട്ടക്കുഴ, ഷാബിറ്റ് കല്ലറക്കല്‍, അനീഷ് കോശ്ശേരി തുടങ്ങിയവര്‍ സമീപം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *