ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട പുസ്തകമേളയില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റയിക്കപ്പെട്ട പുസ്തകം ഉമ്മന്‍ ചാണ്ടിയുടെ ജീവിതം പറയുന്ന ‘ ഉമ്മന്‍ ചാണ്ടി-നിയമസഭയിലെ അരനൂറ്റാണ്ട്’ ആണെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു. പുസ്തകത്തിന്റെ ഏതാനും കുറച്ച് കോപ്പികള്‍ കൂടി മാത്രമാണ് ബാക്കിയുള്ളത്.
