ഷാര്‍ജ: ചിരന്തന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുന്നക്കന്‍ മുഹമ്മദലിയുടെ നാലമത്തെ പുസ്തകം കാലം സാക്ഷി നാളെ രാത്രി രാത്രി 9.30ന് SIBF ഹാള്‍ നമ്പര്‍ 7, റൈറ്റെഴ്‌സ് ഫോറത്തില്‍ വെച്ച് ടി. എന്‍.പ്രതാപന്‍ എം.പി പ്രകാശനം ചെയ്യും. FMC ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി.ഹുസൈന്‍ പുസ്തകംഏറ്റുവാങ്ങും.ഹൃദയരേഖകള്‍, ഇ അഹമ്മദ് ഒരു പൂമരം, ഒപ്പം തുടങ്ങിയവയാണ് പുന്നക്കന്‍ മുഹമ്മദലിയുടെ മറ്റു പുസ്തകങ്ങള്‍.