വന്യജീവി ചിത്രപ്രദര്‍ശനം: സെമിനാര്‍ ഉദ്ഘാടനം ചെയ്തു

വന്യജീവി ചിത്രപ്രദര്‍ശനം: സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ന്യൂ മാഹി: മലയാള കലാഗ്രാമത്തില്‍ നടക്കുന്ന അസീസ് മാഹിയുടെ വന്യജീവി ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടന്ന സെമിനാറിന്റെ ഉദ്ഘാടനം ഡോ.എ.പി ശ്രീധരന്‍ നിര്‍വ്വഹിച്ചു. രാജേഷ് വി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ‘കാലാവസ്ഥ വ്യതിയാനത്തില്‍ കാടിന്റെ സ്വാധീനം’ എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.സഹദേവന്‍ സംസാരിച്ചു. പി.പി ശശീന്ദ്രന്‍, എ.സി.എച്ച് അഷറഫ്, എ.സുധീഷ് കുമാര്‍. സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *