കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

കോഴിക്കോട് : വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വളർത്തിയെടുത്ത ഗ്രാമശ്രീ മുട്ട കോഴിക്കുഞ്ഞുങ്ങൾ 130/- രൂപ നിരക്കിൽ പ്രവൃത്തിദിനങ്ങളിൽ രാവിലെ 10-നും വെകീട്ട് 4-നും ഇടയിൽ ലഭ്യമാണ്. പ്രതിവർഷം 180 മുതൽ 200 ഓളം തവിട്ടു നിറമുളള മുട്ടകൾ നൽകുന്നവയാണ് ഈ കോഴികൾ. ഉപഭോക്താക്കൾ പാക്കിങ്ങിനുളള കാർഡ്ബോർഡ് പെട്ടികൾ കരുതണം. ഓഫീസ് നമ്പർ 04936 260441.

Share

Leave a Reply

Your email address will not be published. Required fields are marked *