ഫാറൂഖ് കോളേജില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഈമാസം ആരംഭിക്കുന്ന ആറുമാസ എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ് ടൂ/ഡിഗ്രി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 10.

 

Share

Leave a Reply

Your email address will not be published. Required fields are marked *