ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

തലശ്ശേരി: നിയുക്ത ശബരിമല മേല്‍ശാന്തി ബ്രഹ്മശീ കൊട്ടാരം ജയരാമന്‍ നമ്പൂതിരിപ്പാടിന് പെരുന്താറ്റില്‍ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. പടുവിലായി രാജീവ് മാരാരുടെ നേതൃത്വത്തില്‍ വാദ്യഘോഷത്തോടെ നടന്ന ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റിമാരും കമ്മിറ്റി ഭാരവാഹികളും ക്ഷേത്രം മാതൃസമിതിക്കാരും നിരവധി ഭക്തജനങ്ങളും പങ്കാളികളായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *