നെല്ലിക്കോട്: മഠത്തില്‍മുക്കില്‍ പരേതനായ പനോളി പ്രഭാകരന്, ശ്യാമള എന്നിവരുടെ മകന് പനോളി പ്രസാദ് (47) (പി.പി സ്റ്റോഴ്സ്, മഠത്തില്‍മുക്ക്) നിര്യാതനായി. ഭാര്യ: ദീപ്തി, മക്കള്‍: ശ്രീലക്ഷ്മി, ശ്രീപാര്‍വതി. സഹോദരിമാര്‍: മിനി, ബിന്ദു, സിന്ധു, ദീപ. സഞ്ചയനം തിങ്കളാഴ്ച.