വയലാർ കവിതാ ഗാനാലാപന മത്സരങ്ങൾക്ക് തുടക്കമായി

വയലാർ കവിതാ ഗാനാലാപന മത്സരങ്ങൾക്ക് തുടക്കമായി

കോഴിക്കോട്:കോവിഡ് മൂലം മുടങ്ങിപ്പോയ വയലാർ കവിതാ ഗാനാലാപന മത്സരങ്ങൾക്കു മൂന്നു കെല്ലങ്ങൾക്ക് ശേഷം ബാങ്കുജീവനക്കാരുടെ കലാ സാംസ്‌കാരിക വേദിയായ നവതരംഗം വീണ്ടും കോഴിക്കോട് ടൗൺഹാളിൽ വേദിയൊരുക്കി. രാവിലെ പത്തു മണി മുതൽ കുട്ടികൾക്കുള്ള വയലാർ കവിതാ – ഗാനാലാപന മത്സരങ്ങളും ഉച്ചക്ക് രണ്ടു മണി മുതൽ മുതിർന്നവർക്കുള്ള മത്സരങ്ങളും നടന്നു. മത്സരങ്ങൾ കെ.പി.സുന്ദർദാസ് ഉദ്ഘാടനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *