ഓൺലൈൻ പഠനത്തിന് ടി.വി നൽകി

കോഴിക്കോട് : യുവമോർച്ച സിവിൽ ഏരിയ കമ്മിറ്റി വിദ്യാർത്ഥികളായ അനാമിക ,അശ്വിൻ എന്നിവർക്ക് ഓൺലൈൻ പഠനത്തിന് ടി.വി നൽകി.  ബിജെപി നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ ഷൈബു, ടി.വി. കൈമാറി. യുവമോർച്ച നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് കെ വൈഷ്ണവേഷ്,  ബിജെപി സിവിൽ സ്റ്റേഷൻ ഏരിയ ജനറൽ സെക്രട്ടറി കെ അജയലാൽ, ഏരിയ വൈസ് പ്രസിഡന്റ് ബൈജു വെങ്ങപറ്റാ, ഏരിയ സെക്രട്ടറി പ്രജീഷ്, ഏരിയ കമ്മിറ്റി അംഗം പി.മമ്മദ് കോയ ബൂത്ത് പ്രസിഡന്റുമാരായ സുജിത്, ഗണേഷൻ എന്നിവർ സംബന്ധിച്ചു.

 

വിദ്യാർത്ഥികൾക്ക് ബിജെപി നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ ഷൈബു, ടി.വി. കൈമാറുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *