ജ്ഞാനോദയ യോഗം കോടിയേരിയെ അനുസ്മരിക്കും

ജ്ഞാനോദയ യോഗം കോടിയേരിയെ അനുസ്മരിക്കും

തലശ്ശേരി:ജനപ്രതിനിധിയെന്ന നിലയില്‍ ജഗന്നാഥ ക്ഷേത്രത്തിന്റെ വികസനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ കോടിയേരി ബാലകൃഷ്ണനെ നാളെ വൈകീട്ട് നാല് മണിക്ക് ജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *