പി.എസ്.സിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

പി.എസ്.സിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നവീകരിച്ച കോഴിക്കോട് ജില്ലാ ഓഫീസ് ഉദ്ഘാടനം പി.എസ്.സി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍നിര്‍വഹിച്ചു. പി.എസ്.സി കമ്മീഷന്‍ ജില്ലാ ഓഫീസര്‍ പ്രമോദ് പി.വി, ജില്ലാ ഓഫീസര്‍ മുകേഷ് പരുപറമ്പത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *