സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50% മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 13ന് തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446529467/ 9447013046, 04712329539, 2327707.

 

Share

Leave a Reply

Your email address will not be published. Required fields are marked *