കോഴിക്കോട് റൂറല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി

കോഴിക്കോട് റൂറല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി

പെരുവയല്‍: കോഴിക്കോട് റൂറല്‍ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്രമേള പെരുവയല്‍ സെന്റ്.സേവിയേഴ്‌സ് യു.പി സ്‌കൂളില്‍ തുടങ്ങി. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സനല്‍ ലോറന്‍സ്, എന്‍.അബൂബക്കര്‍, സിമ ഹരീഷ്, വിനോദ് എളവന, ഉനൈസ്.എ, രേഷ്മ, അനൂപ്.പി.ജി, രജനി, റഷീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് റൂറല്‍ എ.ഇ.ഒ ഗീത പി.സി സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജിബിന്‍ ജോസഫ് നന്ദിയും പറഞ്ഞു. മേള നാളെ സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *