തിരുവനന്തപുരം ആസ്ഥാനമായ രാജനാരായണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജൂറി കമ്മിറ്റി തീരുമാനിച്ച ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനുള്ള അവാര്‍ഡ് രാഷ്ട്രീയ ജന്‍ശക്തി പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡന്റ് എം.മെഹബൂബിന് മന്ത്രി ആന്റണി രാജു, എം.എല്‍.എ മോന്‍സ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് നല്കുന്നു