കെ.പി.രാഘവന്‍ നമ്പ്യാര്‍ നിര്യാതനായി

കെ.പി.രാഘവന്‍ നമ്പ്യാര്‍ നിര്യാതനായി

മാഹി: കൊട്ടിയൂര്‍ നെയ്യാമൃത് ചെമ്പ്രമഠം മൂപ്പന്‍ ചാലക്കര കൂറ്റേരി വീട്ടില്‍ കെ.പി രാഘവന്‍ നമ്പ്യാര്‍ (85) നിര്യാതനായി. ചെമ്പ്ര അയ്യപ്പ മഠം സ്ഥാപകനും ഗുരുസ്വാമിയുമായിരുന്നു. മാഹി സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്നു. ചാലക്കര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: സരോജിനി, മക്കള്‍: ഹേമന്ദ് (പത്തനംതിട്ട), സന്തോഷ്.കെ.വി, സന്ദീവ്.കെ.വി (മാഹി കോ: ഒപ്പറേറ്റിവ് കോളേജ്, പള്ളൂര്‍), പരേതനായ മനോജ് കുമാര്‍. മരുമക്കള്‍: സിന്ദു, ജയശ്രീ, സീന. സഹോദരന്‍: പരേതനായ ബാലന്‍ (ചെന്നൈ) സഞ്ചയനം 14 ന് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.

 

Share

Leave a Reply

Your email address will not be published. Required fields are marked *