ട്രെയിനിന് മുന്നില്‍ ചാടി വ്യാപാരി ആത്മഹത്യ ചെയ്തു

ട്രെയിനിന് മുന്നില്‍ ചാടി വ്യാപാരി ആത്മഹത്യ ചെയ്തു

കൊയിലാണ്ടി: കിഴക്കേ പൂക്കാട് ഫ്രന്‍സ് ഹയര്‍ ഗുഡ്‌സ് ഉടമ ഹംസ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പൊയില്‍ക്കാവ് സ്വദേശിയാണ്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. രണ്ട് ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കൊയിലാണ്ടി പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *