ഞേറക്കോള്‍ കുമാരന്‍ നിര്യാതനായി

ഞേറക്കോള്‍ കുമാരന്‍ നിര്യാതനായി

മയ്യഴി: പന്തക്കലിലെ ഞേറക്കോള്‍ കുമാരന്‍ (72) ബംഗളൂരുവില്‍ അന്തരിച്ചു. ഹൈദരാബാദില്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ റിട്ട. സീനിയര്‍ ഡിസൈനറായിരുന്നു. ഭാര്യ: ശ്രീലത (ചേറ്റം കുന്ന്). മക്കള്‍: ശ്രീജിത്ത് (ബംഗളൂരു), ശ്രീജേഷ് (ബംഗളൂരു). മരുമക്കള്‍: സീന (തൃശ്ശൂര്‍),സഹേലി(കൊല്‍ക്കത്ത) സഹോദരങ്ങള്‍: എന്‍.കുഞ്ഞിക്കണ്ണന്‍ (റിട്ട. പ്രഥമാധ്യാപകന്‍, മൂലക്കടവ് ഗവ.എല്‍.പി സ്‌കൂള്‍),
എന്‍.ഉണ്ണി (റിട്ട.അധ്യാപകന്‍ ചമ്പാട് വെസ്റ്റ് യു.പി. സ്‌ക്കൂള്‍, സി.പി.ഐ പുതുച്ചേരി സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍.), പരേതരായ എന്‍.കൃഷ്ണന്‍, എന്‍.ഗോപാലന്‍ (വിമുക്ത ഭടന്‍), എന്‍.കൗസു. ശവസംസ്‌ക്കാരംബംഗളൂരു വാനസവാടി ശ്മശാനത്തില്‍ നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *