സംഗീത പ്രതിഭകളെ അനുമോദിക്കും

മാഹി: ഫ്‌ളവേര്‍സ് ടോപ്പ് സിംഗര്‍ ശ്രീനന്ദ് വിനോദിനേയും, പൂമരം റിയാലിറ്റി ഷോ വിന്നര്‍ കൃഷ്ണ ദിലീപിനേയും നാള ചാലക്കര ഉസ്മാന്‍ ഗവ: ഹൈസ്‌കൂളില്‍ വച്ച് അനുമോദിക്കും. വൈകീട്ട് നാല് മണിക്ക് പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *