ഫോക്കസ് ഫെസ്റ്റ് 2022 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫോക്കസ് ഫെസ്റ്റ് 2022 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ്, കുവൈറ്റിന്റെ 16ാമത് വാര്‍ഷികാഘോഷം. ഫോക്കസ് ഫെസ്റ്റ് 2022. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ ഏഴിന് അബ്ബാസിയ ഓക്‌സ്‌ഫോര്‍ഡ് പാകിസ്താന്‍ സ്‌കൂളില്‍ (ഇന്റര്‍ട്രേറ്റഡ് സ്‌കൂളിന് സമീപം) രാവിലെ ഒന്‍പത് മണിമുതല്‍ വൈകീട്ട് 5 മണി വരെ നീണ്ടുനില്‍ക്കുന്ന മുഴുദിന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുവൈറ്റിലെ വിവിധ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ ഡാന്‍സുകളും തിരുവാതിര തുടങ്ങിയവയും. വിഭവസമൃദ്ധമായ ഓണസദ്യയും ബിജു തിക്കോടി, റാഫി കല്ലായി ടീം നയിക്കുന്ന ഗാനമേള, കുവൈറ്റി നാടന്‍ പാട്ടിന്റെ കുലപതികളായ ‘ പൊലിക നാടന്‍ പാട്ട് കൂട്ടത്തി ‘ ന്റെ പ്രകടനവും ഫോക്കസ് ഫെസ്റ്റ് 2022 അവിസ്മരണീയമാക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *