കാര്‍ട്ടൂണിസ്റ്റ് ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാര്‍ട്ടൂണിസ്റ്റ് ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ചൊക്ലി: കാര്‍ട്ടൂണിസ്റ്റ് ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം സ്വവസതിയില്‍ നടന്ന അനുശോചന യോഗത്തില്‍ കെ.എം പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ, പഞ്ചായത്തംഗങ്ങളായ എം.സന്തോഷ്, പ്രദീപന്‍, ആര്‍ട്ടിസ്റ്റ് രാജേന്ദ്രന്‍, പ്രദീപ് ചൊക്ലി, പി.കെ.യുസഫ് മാസ്റ്റര്‍, പി.കെ.മോഹനന്‍ മാസ്റ്റര്‍, ഷാജി.എം.ചൊക്ലി, കെ.എം പ്രദീപന്‍, സത്യന്‍ മാസ്റ്റര്‍, ശിവപ്രസാദ്, പ്രഭകുമാര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *