ഗുരുധര്‍മ്മ പ്രചരണസഭ ഗുരുസമാധി ആചരിച്ചു

ഗുരുധര്‍മ്മ പ്രചരണസഭ ഗുരുസമാധി ആചരിച്ചു

കോഴിക്കോട്: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തില്‍വച്ച് നടത്തിയ ഗുരുസമാധി ദിനപരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി.ആര്‍. ഷൈന്‍, സെക്രട്ടറി പി.പി. രാമനാഥന്‍, ജില്ല ഭാരവാഹികളായ അഡ്വ. ശ്യാം അശോക്, കെ.എം. ബാബു, പി.പി.മോഹന്‍, പി.എ.ദേവദാസ്, പി.അനില്‍ബാബു, എന്‍.ഭാസ്‌കരന്‍ തുടങ്ങി
യവര്‍ സംബന്ധിച്ചു. ലഘുപ്രഭാഷണം, ഗുരുദേവ കൃതികളുടെ പാരായണത്തോടുകൂടെ പരിപാടി സമാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *