എന്‍.ഐ.ടിയില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കോഴിക്കോട്: അഡ്‌ഹോക്ക്/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എന്‍.ഐ.ടി കാലിക്കറ്റില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് & ടെ ക്‌നിക്കല്‍ അസിസ്റ്റന്റ് (കാമ്പസ് നെറ്റ് വര്‍ക്കിങ് സെന്റര്‍), അസിസ്റ്റന്റ്-ടെക്‌നിക്കല്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍), റിസര്‍ച്ച് പേഴ്‌സണല്‍ (കെമിസ്ട്രി ), അസിസ്റ്റന്റ് (ലൈബ്രറി ), ഡിജിറ്റല്‍ ലൈബ്രറി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് , ഡിജിറ്റല്‍ ലൈബ്രറി ടെക്‌നിക്കല്‍ അസി സ്റ്റന്റ് , ലൈബ്രറി ഹെല്‍പ്പര്‍ പ്രതിമാസ ശമ്പളം 20020 രൂപ മുതല്‍ 35000 രൂപ വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ഐ.ടി കാലിക്കറ്റ് വെബ്‌സൈറ്റിന്റെ (https://www.nitc.ac.in/) ലിങ്ക് സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *